tag:blogger.com,1999:blog-2002212840133007839.post3518569350828323446..comments2023-05-30T12:59:06.837+02:00Comments on പഥികന്റെ കാൽപ്പാട്: ഗാമയുടെ നാട്ടിൽപഥികൻhttp://www.blogger.com/profile/02759166768822322681noreply@blogger.comBlogger14125tag:blogger.com,1999:blog-2002212840133007839.post-29710316342924097762016-09-29T00:11:40.853+02:002016-09-29T00:11:40.853+02:00എത്ര മനോഹരമായാണ് അതുൽ ഭായ്
ഓരോ ചിത്രങ്ങളും ഒപ്പിയെ...എത്ര മനോഹരമായാണ് അതുൽ ഭായ്
ഓരോ ചിത്രങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്
അഭിനന്ദനങ്ങൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-88633043070587583842015-01-09T04:47:51.827+01:002015-01-09T04:47:51.827+01:00അപ്പോ ഞാനും കണ്ടു പോർച്ചുഗൽ... പടങ്ങൾ വിസ്തരിച്ച് ...അപ്പോ ഞാനും കണ്ടു പോർച്ചുഗൽ... പടങ്ങൾ വിസ്തരിച്ച് ഒന്നും കൂടി കാണണം. ആകെപ്പാടെ സന്തോഷമായീ ഈ യാത്ര...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-11635408158843873782015-01-08T08:53:24.618+01:002015-01-08T08:53:24.618+01:00കണ്ണുകള്‍ക്ക് പുതുപുതു കാഴ്ചകള്‍ സമ്മാനിക്കുന്ന മന...കണ്ണുകള്‍ക്ക് പുതുപുതു കാഴ്ചകള്‍ സമ്മാനിക്കുന്ന മനോഹരചിത്രങ്ങളും,വിവരണവും!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-20414942674611607792014-11-20T12:59:11.969+01:002014-11-20T12:59:11.969+01:00ഇവിടെ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ സഞ്ചരിച്ച് കടലു...ഇവിടെ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ സഞ്ചരിച്ച് കടലും ബീച്ചും കണ്ട പ്രതീതി, ചിത്രങ്ങൾക്ക് .

സീതമ്മാൾhttps://www.blogger.com/profile/07408041169750389055noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-89034692537902762582014-10-11T14:00:28.890+02:002014-10-11T14:00:28.890+02:00യൂറോപ്യന്‍ വിവരണം നടക്കട്ടെ, കാത്തിരിക്കുന്നു അടുത...യൂറോപ്യന്‍ വിവരണം നടക്കട്ടെ, കാത്തിരിക്കുന്നു അടുത്തതിനായി.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-66350328473823204022014-10-08T09:25:11.666+02:002014-10-08T09:25:11.666+02:00വീണ്ടും കണ്ടതില്‍ സന്തോഷം ,, ഇനി ലിസ്ബണ്‍ കാഴ്ചകള്‍...വീണ്ടും കണ്ടതില്‍ സന്തോഷം ,, ഇനി ലിസ്ബണ്‍ കാഴ്ചകള്‍ കൂടി വന്നോട്ടെ !! ,, നല്ല വിവരണവും ചിത്രങ്ങളും ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-65437403760246829132014-10-04T16:46:31.190+02:002014-10-04T16:46:31.190+02:00വീണ്ടും കണ്ടതില്‍ വളരെ സന്തോഷംവീണ്ടും കണ്ടതില്‍ വളരെ സന്തോഷംkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-17238017047526898402014-09-30T17:23:31.408+02:002014-09-30T17:23:31.408+02:00ആ കറുത്ത കണ്ണാടിയില്‍ കൂടി എടുത്ത പടങ്ങളുടെ പകര്പ...ആ കറുത്ത കണ്ണാടിയില്‍ കൂടി എടുത്ത പടങ്ങളുടെ പകര്‍പ്പുകള്‍ ഉടനെ മെയിലില്‍ എത്തിക്കാന്‍ അപേക്ഷ..
ഗാമയുടെ നാടുകാണാന്‍ ഞാന്‍ ഇതാ അരയും തലയും മുറുക്കി റെഡി.. വണ്ടി വിട്ടോ.. അങ്ങേരുടെ ബന്ധുക്കളില്‍ ആരെയെങ്കിലും കണ്ടിട്ടുവേണം നാല് പെട പെടയ്ക്കാന്‍.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-63159342584479532232014-09-14T16:53:57.482+02:002014-09-14T16:53:57.482+02:00 അൽഗാർവെയിലെ വീടുകൾ ശരിക്കും കേരളത്തിലേതു പോലെ തന്... അൽഗാർവെയിലെ വീടുകൾ ശരിക്കും കേരളത്തിലേതു പോലെ തന്നെ. ഭംഗിയുള്ള ചിത്രങ്ങൾ. അന്തിവെയിൽ പൊന്നുരുകും എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു.
യാത്ര തുടരട്ടെ.. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-61346401571278450412014-09-12T21:06:27.973+02:002014-09-12T21:06:27.973+02:00നുമ്മടെ വാസ്കോ ഡ ഗാമയുടെ ആരേങ്കിലും കണ്ടോ?
(എന്‍...നുമ്മടെ വാസ്കോ ഡ ഗാമയുടെ ആരേങ്കിലും കണ്ടോ?

(എന്റെ കൂടെ രണ്ട് പോര്ട്ടുഗീസുകാരുണ്ട്! ആരാ ഈ ഗാമ എന്ന് എന്നോട് ചോദിച്ചു)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-26996139800200787332014-09-12T15:24:33.180+02:002014-09-12T15:24:33.180+02:00അങ്ങനെ ഞാനും പോയി പോർറ്റുഗലിൽ
ഏതായാലും ഇവന്മാരെ എ...അങ്ങനെ ഞാനും പോയി പോർറ്റുഗലിൽ

ഏതായാലും ഇവന്മാരെ എനിക്ക് ഭയങ്കര ബഹുമാനം ആണ്. ഒരു വലിയ വള്ളത്തിൽ കുറെ തിന്നാനുള്ളതും പെറുക്കി വച്ച് ഇന്ത്യ കണ്ടുപിടിച്ചുകളയാം എന്ന് പറഞ്ഞ് കടലിലേക്ക് പായുന്ന ആ ധൈര്യം.

ഇമ്മാതിരി പാറക്കെട്ടാണെങ്കിൽ ഒരു തിര വന്നടിച്ചാൽ പൊടിപോലും ബാക്കി കിട്ടാത്ത കടല്ക്കര

അതിരിക്കട്ടെ എന്നാലും ആ സൺഗ്ലാസിൽ കൂടി എടുത്ത ഒരു പടം കൂടി ഇടാമായീരുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-46470631654847749122014-09-11T20:04:51.836+02:002014-09-11T20:04:51.836+02:00വീണ്ടും എഴുതിത്തുടങ്ങിയതിൽ സന്തോഷം അതുൽ..
പോർച്ച...വീണ്ടും എഴുതിത്തുടങ്ങിയതിൽ സന്തോഷം അതുൽ..

പോർച്ചുഗൽ തീരങ്ങളിലൂടെയുള്ള യാത്ര രസിച്ചു... സൺ റിഫ്ളക്ടിവ് ഗ്ളാസ് വെറുതെയായി അല്ലേ? :)

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-63747670559030664412014-09-11T07:41:33.754+02:002014-09-11T07:41:33.754+02:00മനോഹരമായിരിക്കുന്നു ഭൂപ്രകൃതിയും ചിത്രങ്ങളും. സറമാ...മനോഹരമായിരിക്കുന്നു ഭൂപ്രകൃതിയും ചിത്രങ്ങളും. സറമാഗോയുടെ പുസ്ത്കങ്ങളിലൂടെയാണ് പോർട്ടുഗലിന്റെ അവ്യക്ത രൂപരേഖ കിട്ടിയിട്ടുള്ളത്. തുടർഭാഗങ്ങൾക്കുള്ള പ്രതീക്ഷയോടെ... Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-5071605969117938322014-09-10T19:58:12.908+02:002014-09-10T19:58:12.908+02:00എഴുതി കാലം കുറെ ആയതിനാൽ പേന ഉന്താൻ വലിയ പാട് . മഷി...എഴുതി കാലം കുറെ ആയതിനാൽ പേന ഉന്താൻ വലിയ പാട് . മഷിയും പിടിക്കുന്നില്ല. തെറ്റു കുറ്റങ്ങൾ പൊറുത്ത് വന്നു വായിക്കണം എന്നഭ്യത്ഥിക്കുന്നു . നന്ദി, നമസ്കാരം :)

സസ്നേഹം ,
പഥികൻ പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com