tag:blogger.com,1999:blog-2002212840133007839.post422963303463146573..comments2023-05-30T12:59:06.837+02:00Comments on പഥികന്റെ കാൽപ്പാട്: സ്ലൊവാക്യയിലെ ഒരു ദിവസംപഥികൻhttp://www.blogger.com/profile/02759166768822322681noreply@blogger.comBlogger37125tag:blogger.com,1999:blog-2002212840133007839.post-46460692682082710762011-12-06T23:09:18.414+01:002011-12-06T23:09:18.414+01:00പുണ്യവാളാ..കൂടെ എപ്പൊഴും ഉണ്ടായിരിക്കണേ :)..
കണക്ക...പുണ്യവാളാ..കൂടെ എപ്പൊഴും ഉണ്ടായിരിക്കണേ :)..
കണക്കൂർ - വരവിനും അഭിപ്രായത്തിനും നന്ദി...
ഒരുവിളിപ്പാടകലെയുള്ളതു കൊണ്ട് എല്ലാ യാത്രകളിലും വിളിക്കാം :)
ഇടാശ്ശേരിക്കാരാ--നല്ല വാക്കുകൾക്കു നന്ദി
വിനുവേട്ടാ--കാണാക്കാഴ്ച്ചകൾ ഈ ലോകത്ത് എന്തു മാത്രം..ഇവിടെ അടുത്തുള്ള സ്ഥലങ്ങളിൽ പോകാൻ പരമാവധി ശ്രമിക്കുന്നു.. അത്രമാത്രം..
സജീവ്-അപരിചിതമായ സ്ഥലത്തു പോകാനാണ് എനിക്കും താല്പര്യം.വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-82803242036080398282011-12-06T09:58:00.096+01:002011-12-06T09:58:00.096+01:00അതുല്‍
വളരെ മനോഹരമായ വിവരണം. ഈ സ്ഥലങ്ങളെ പറ്റിയുള...അതുല്‍
വളരെ മനോഹരമായ വിവരണം. ഈ സ്ഥലങ്ങളെ പറ്റിയുള്ള വിവരണം ആദ്യമായാണ് വായിക്കുന്നത്. ശരിക്കും കൊതിപ്പിക്കുന്നു.
തുടരുക..

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-46255550843523621502011-12-05T19:50:52.649+01:002011-12-05T19:50:52.649+01:00അതുൽ... ഇന്ത്യക്കാരിൽ അധികമാരും സഞ്ചരിച്ചിട്ടില്ലാ...അതുൽ... ഇന്ത്യക്കാരിൽ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി കാണാക്കാഴ്ച്ചകൾ കാണിക്കുന്നതിൽ എങ്ങനെയാ നന്ദി പറയുക... അടുത്ത വിയന്ന യാത്രയ്ക്കായി കാത്തിരിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-83964364982349127782011-12-05T15:58:35.440+01:002011-12-05T15:58:35.440+01:00യാത്രാ വിവരണം അസ്സലായി പ്രേതെകിച്ചു ഫോട്ടോകള്‍ ......യാത്രാ വിവരണം അസ്സലായി പ്രേതെകിച്ചു ഫോട്ടോകള്‍ ...ആശംസകള്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-13938360568745196452011-12-05T07:45:42.565+01:002011-12-05T07:45:42.565+01:00ഞാനും സ്ലോവാക്യയില്‍ ഒന്ന് ചുറ്റിയടിച്ച പോലെയുണ്ട്...ഞാനും സ്ലോവാക്യയില്‍ ഒന്ന് ചുറ്റിയടിച്ച പോലെയുണ്ട് . മനോഹരം .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-51443176731191892022011-12-02T03:44:32.437+01:002011-12-02T03:44:32.437+01:00ഈ യാത്രാക്കുറിപ്പ് ആ യാത്ര പോലെ വളരെ മനോഹരം. ഒട്ട...ഈ യാത്രാക്കുറിപ്പ് ആ യാത്ര പോലെ വളരെ മനോഹരം. ഒട്ടും ബോറടിപ്പിച്ചില്ല. പറയണ്ട കാര്യങ്ങള്‍ മാത്രം പറയുന്നു. വീണ്ടും ഈ വഴി വരാം. തുടര്‍ന്ന് എഴുതുക.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-62418805600653301782011-12-02T03:21:31.130+01:002011-12-02T03:21:31.130+01:00ഞാനും അടുത്തുണ്ടായിരുന്ന പോലെ ആശംസകള്ഞാനും അടുത്തുണ്ടായിരുന്ന പോലെ ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-18802711088319878132011-12-01T19:15:25.562+01:002011-12-01T19:15:25.562+01:00@മേരിക്കുട്ടി...വന്നതിനു നന്ദി ..എവിടെ ഡയറിക്കുറിപ...@മേരിക്കുട്ടി...വന്നതിനു നന്ദി ..എവിടെ ഡയറിക്കുറിപ്പുകൾ ബാക്കി ?
@അനൂ...എന്റെയും പ്രിയ വിഷയമായിരുന്നു ജ്യോഗ്രഫി. എന്നെങ്കിലും യാത്ര പോകാൻ പറ്റും വിചാരിക്കാതിരുന്ന ഒരു കാലത്ത് സ്റ്റാമ്പുകൾ ശേഖരിച്ചും യാത്രവിവരണങ്ങൾ വായിച്ചും ലോകത്തെ പറ്റി ഏതാണ്ടൊരു ധാരണ ഉണ്ടാക്കിയിരുന്നു..വന്നതിലും വായിച്ചതിനും വളരെ നന്ദി..
@ഷാനവാസിക്കാ...ഈ വാക്കുകൾ തന്നെ ഏറ്റവും വലിയ പ്രോത്സാഹനം.
@എന്തു പറയാനാ വി.കെ..പോയ ബുദ്ധിപിടിച്ചാൽ കിട്ടണ്ടേ..
@ദേവൻ...നല്ല വാക്കുകൾക്കു നന്ദി..ക്ഷമ ഉള്ളപ്പോൾ ഇനിയും വരിക :)
@Dark Don അതു മുഴുവൻ ശരിയല്ല...വഴി ചോദിച്ചാൽ കൂടെ വന്ന് കൊണ്ടാക്കുന്നവരാണ് ജപ്പാൻകാർ..ബാക്കി നമ്മൾ ഏഷ്യക്കാർ ഒക്കെ കണക്കാ...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-1204280445327873482011-12-01T07:21:03.775+01:002011-12-01T07:21:03.775+01:00സാധാരണയില്‍ കവിഞ്ഞു വായിക്കാന്‍ ഒരു മൂഡ് ഉള്ളപ്പോ...സാധാരണയില്‍ കവിഞ്ഞു വായിക്കാന്‍ ഒരു മൂഡ് ഉള്ളപ്പോളെ യാത്രാ വിവരണങ്ങള്‍ ശ്രദ്ധിക്കാറുള്ളൂ. വായിക്കാന്‍ ക്ഷമകാണിച്ചതുകൊണ്ട് കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു നന്നായി വിവരിച്ചിരിക്കുന്നുദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-75565312792400608922011-12-01T06:13:10.046+01:002011-12-01T06:13:10.046+01:00പഥികന് ഭായിയുടെ കൂടെയുള്ള ഈ യാത്ര ഹൃദ്യമാണ്...അതി...പഥികന് ഭായിയുടെ കൂടെയുള്ള ഈ യാത്ര ഹൃദ്യമാണ്...അതിസുന്ദരമായ ചിത്രങ്ങളും വിവരണവും..ഇനി വിയന്നയും പോരട്ടെ..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-60214893800526282362011-12-01T01:46:24.344+01:002011-12-01T01:46:24.344+01:00പ്രിയപ്പെട്ട അതുല്‍,
HAPPY DECEMBER!
ഈ...പ്രിയപ്പെട്ട അതുല്‍,
HAPPY DECEMBER!
ഈ ഡിസംബര്‍ പുലരിയില്‍ മനോഹരമായ ഒരു യാത്രയില്‍ കൈപിടിച്ച് നടത്തിയതിനു വളരെ നന്ദി !
അമ്മ പത്താം ക്ലാസ്സില്‍ ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിച്ചിരുന്നു. ഞങ്ങള്‍ വേറെ സ്കൂളുകളില്‍ ആയിരുന്നു. അപ്പോള്‍ വീട്ടില്‍ ,അമ്മ ചരിത്രം അതി സുന്ദരമായി പഠിപ്പിച്ചു, ആ വിഷയത്തില്‍ താല്പര്യം ചെറുപ്പത്തില്‍ തന്നെ മനസ്സിലുണ്ടാക്കിയിരുന്നു. ബോര്‍ഡ് പരീക്ഷയില്‍ സാമൂഹ്യപാഠത്തില്‍ ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു,കേട്ടോ! :)
ഈ യാത്ര വിവരണം എന്നെ കണ്ട് പോയത്,അമ്മയുടെ സാമൂഹ്യ പാഠ ക്ലാസ്സുകളിലേക്ക്. :)
ഈ ദൃശ്യവിസ്മയങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നു. UFO പാലം, അപ്പോളോ ബ്രിഡ്ജ്, CASTLE ഒക്കെ എത്ര സുന്ദരം!
ഓരോ യാത്രയും പുതിയ ജനതയുടെ,സംസ്കാരത്തിന്റെ, അറിവിന്റെ, വിസ്മയങ്ങളുടെ, ഓര്‍മകളുടെ വാതായനങ്ങള്‍ തുറക്കുന്നു! ആലിസിന്റെ അത്ഭുതലോകത്തില്‍ നമ്മള് എത്തി ചേരുന്നു.പലപ്പോഴും വഴിയോരങ്ങളില്‍ കാഴ്ച കണ്ടു അന്തം വിട്ടു നോക്കി നില്ക്കുന്നു.
പബുകള്‍ നിറയെ ഉള്ള ഒരു നാട്ടിലാണ് ഞാനും താമസിക്കുന്നത്! പക്ഷെ ഇത് വരെ അതിനുള്ളില്‍ കയറിയിട്ടില്ല..! :)
ലോകത്തിലെ ഒരു പാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച നന്ദയോട് പറയാം,ഈ പോസ്റ്റ് നോക്കുവാന്‍.
Thanks a bunch Athul, for this beautiful informative post!
യാത്രയില്‍ അമ്പിളിയും തുമ്പികുട്ടിയും കൂടെയുണ്ടായിരുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു.ഇനിയും ഒരു പാട് യാത്രകള്‍ നടത്താന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ !
മനോഹരമായ മഞ്ഞിന്റെ മാസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-23894483042971878052011-11-30T22:43:56.132+01:002011-11-30T22:43:56.132+01:00ഞാനന്നേരം പറഞ്ഞതല്ലേ, ആ പബിൽ കൂട് കയറിയിട്ട് പോരാമ...ഞാനന്നേരം പറഞ്ഞതല്ലേ, ആ പബിൽ കൂട് കയറിയിട്ട് പോരാമായിരുന്നൂന്ന്... ഹോ.. അന്നേരം എന്തൊരു ഗമയായിരുന്നു...!!
ഈ യാത്രയും ബോധിച്ചു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-31347391299719887162011-11-30T21:32:45.994+01:002011-11-30T21:32:45.994+01:00yyyoooo.....Kothiyavunnu...I Wanna Gooo....!yyyoooo.....Kothiyavunnu...I Wanna Gooo....!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-77869439325031166192011-11-30T19:51:51.734+01:002011-11-30T19:51:51.734+01:00കൊമ്പാ..ഇതാ സഞ്ചാരം മൂപ്പർ കേക്കണ്ട...തന്നെ കുത്തി...കൊമ്പാ..ഇതാ സഞ്ചാരം മൂപ്പർ കേക്കണ്ട...തന്നെ കുത്തിച്ചാവും :)
ജെഫൂ, ഖാദൂ - വളരെ നന്ദി വന്നതിലും അഭിപ്രായം പറഞ്ഞതിലും
ഷബീർ വന്നതിനു വളരെ നന്ദി..
കേരളദാസനുണ്ണി ... പോകുന്ന സ്ഥലങ്ങളുടെ ചരിത്രവും മറ്റു വിവരങ്ങളും മറക്കാതെ എഴുതി വക്കുക എന്ന ഒറ്റ ഉദ്ദേശമേ ഈ കാല്പാടിനൂള്ളൂ...
അനാമിക, krishnakumar വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ വളരെ നന്ദി..
നല്ല വാക്കുകൾക്ക് നന്ദി പ്രിയപ്പെട്ട പൊട്ടാ...യാത്ര പോയത് ആഗസ്റ്റിലായിരുന്നു..വേനൽക്കാലത്ത്..
അങ്ങനെ പറയാതെ മുരളിയേട്ടാ..മുരളിയേട്ടനെപ്പോലുള്ള വൻപുലികളും കൊമ്പന്മാരും സിംഹങ്ങളും സിംഹികളുമൊക്കെയുള്ള ഈ ബൂലോകസഞ്ചാര ആരണ്യത്തിൽ ഞാനൊരു വഴിപോക്കൻ മാത്രം..പാവം പഥികൻ.. :)
വര്‍ഷിണി..നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി..
പട്ടേപ്പാടം റാംജി വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-37661701629781745312011-11-30T17:13:29.348+01:002011-11-30T17:13:29.348+01:00ഇത്തരം യാത്രാവിവരണങ്ങളില്‍ കൂടിയാണ് അറിയാത്ത പലതും...ഇത്തരം യാത്രാവിവരണങ്ങളില്‍ കൂടിയാണ് അറിയാത്ത പലതും അറിയാന്‍ കഴിയുന്നത്. സ്ലോവാക്യയെക്കുറിച്ച് നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും നല്കി നല്ലൊരു കാഴ്ചയും വായനയും നല്കി. ufo പാലത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-2068906475039414532011-11-30T15:52:02.588+01:002011-11-30T15:52:02.588+01:00ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിയ്ക്കട്ടെ..
വളരെ സ...ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിയ്ക്കട്ടെ..
വളരെ സുന്ദരമായിരിയ്ക്കുന്നു യാത്രാ വിവരണം..കൊതിപ്പിയ്ക്കുന്ന ചിത്രങ്ങളും..!
സഞ്ചരിച്ചിട്ടുള്ള ഇടങ്ങള്‍ മനസ്സില്‍ നിന്ന് തൂലിക തുമ്പിലേയ്ക്ക് പകര്‍ത്തിയ രീതി മനോഹരം..നല്ലൊരു കാഴ്ച്ച നല്കി..നന്ദി, സന്തോഷം..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-68447277405538547382011-11-30T11:59:14.128+01:002011-11-30T11:59:14.128+01:00ബ്രിട്ടനിൽ കിടക്കുന്ന ഈ ഞാൻ പോലും ബ്രാട്ടിസ്ലാവയെ ...ബ്രിട്ടനിൽ കിടക്കുന്ന ഈ ഞാൻ പോലും ബ്രാട്ടിസ്ലാവയെ പറ്റി ഇത് വായിച്ചപ്പോഴാണ് കൂടുതൽ അറിയുന്നത് കേട്ടൊ യാത്രകളുടെ പഥികാ...
കിഴക്കൻ യൂറോപ്പിനെ ഏതാണ്ടൊക്കെ ഈ പട്ടണത്തിൽ കൂടി ഒപ്പിയെടുത്തിരിക്കുന്നൂ...

സഞ്ചാരസാഹിത്യത്തിലും അധിപനായികൊണ്ടിരിക്കുകയാണ് അഥുൽ ഇപ്പോൾ..അല്ലേ ഭായ്

അഭിനന്ദങ്ങൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-82923113459229527412011-11-30T11:13:23.152+01:002011-11-30T11:13:23.152+01:00ഒരു വീഡിയോ കണ്ട പ്രതീതി. അസാമാന്യ വിവരണം. തുടക്കം ...ഒരു വീഡിയോ കണ്ട പ്രതീതി. അസാമാന്യ വിവരണം. തുടക്കം മുതല്‍ അവസാനം വരെയും. കൌതുകകരമായ ഒട്ടേറെ കാര്യങ്ങള്‍. വിജ്ഞാനപ്രദമായ ഒരു വായന. മാപ്പും ചിത്രങ്ങളും വളരെ പ്രയോജനകരമായി.

ഒരു സംശയം....ഈ യാത്ര നടത്തിയത് ഏതു മാസമായിരുന്നു? അപ്പോഴുള്ള കാലാവസ്ഥയെ കുറിച്ച് കൂടെ അറിയാനുള്ള കൌതുകം കൊണ്ടാണ്.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-91228702374137086712011-11-30T11:13:08.491+01:002011-11-30T11:13:08.491+01:00കൊള്ളാലോകൊള്ളാലോanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-20642288538571240612011-11-30T10:37:50.147+01:002011-11-30T10:37:50.147+01:00ചരിത്രവും ഭൂമിശാസ്ത്രവും മനോഹരമായ ചിത്രങ്ങളും ചേര്...ചരിത്രവും ഭൂമിശാസ്ത്രവും മനോഹരമായ ചിത്രങ്ങളും ചേര്‍ന്ന് ആ പ്രദേശത്തെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാക്കി. വളരെ ഇഷ്ടപ്പെട്ടു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-14361219589987616432011-11-30T10:29:09.003+01:002011-11-30T10:29:09.003+01:00നല്ല വിവരണവും മനോഹരമായ ഫോട്ടോസും. പുതിയ അറിവുകള്‍ ...നല്ല വിവരണവും മനോഹരമായ ഫോട്ടോസും. പുതിയ അറിവുകള്‍ തന്ന പോസ്റ്റിന് നന്ദിഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-34488720834942101432011-11-30T09:20:02.770+01:002011-11-30T09:20:02.770+01:00യാത്രകള്‍ അഭംഗുരം,അനുസ്യൂതം തുടരട്ടെ, പ്രിയ പഥികന്...യാത്രകള്‍ അഭംഗുരം,അനുസ്യൂതം തുടരട്ടെ, പ്രിയ പഥികന്. എല്ലാ ആശംസകളും.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-45505336723093136822011-11-30T08:58:09.180+01:002011-11-30T08:58:09.180+01:00യാത്രികാ..ആദ്യം വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി..
...യാത്രികാ..ആദ്യം വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി..

സിയാ...പ്രായം കൂടുന്നതിനനുസരിച്ച് മനസ്സ് വളരുന്നില്ല...പിള്ളേരൊക്കെയായി ഇനി അടങ്ങി ഫാമിലീ ട്രാവലർ ആകാം എന്നോർത്താലും മനസ്സു സമ്മതിക്കണ്ടേ...പിന്നെ അമേരിക്കയിലെത്തിയതോടെ സിയയുടെ യാത്രകൾ തീരെ കുറഞ്ഞു എന്നു തോന്നുന്നല്ലോ ?

എച്മൂ....വളരെ നന്ദി കൂടെ യാത്ര ചെയ്യുന്നതിന്....ഈ ബ്ലോഗിൽ കമന്റ് ഡിലീറ്റ് ആകുന്നെന്ന് പലരും പറഞ്ഞു. ..എങ്ങനാ ഡിലീറ്റ് ആകുന്നതെന്ന് എനിക്കറിയില്ല... അല്ലാതെ എച്മുവിന്റെ ഒരു കമന്റ് ഡിലീറ്റ് ചെയ്യാൻ ഈ ബൂലോകത്താർക്കാ ധൈര്യം...

ദിവാകരേട്ടാ..ടൈപ്പോ ഓൺ ദി സ്പോട്ടിൽ തിരുത്തിയിട്ടുണ്ട്....തെറ്റു കാണിച്ചു തന്നതിനു വളരെ നന്ദി.

പഴയ യാത്രകൾ ‘മുൻകാല പ്രാബല്യത്തോടെ’ എഴുതുകയാണ് കൊച്ചുമോളേ....യാത്രക്കു കൂടെ കൂട്ടാൻ വളരെ വളരെ സന്തോഷം.

ശിഖണ്ഡി, രമേശ്ജി....നല്ല വാക്കുകൾക്കു നന്ദി...

എന്തു പറയാനാ ശ്രീജിത്തേ..വന്നു വന്ന് സ്മൈലി ഇല്ല്ലാതെ ഒരു ഭാവവും പ്രകടിപ്പിക്കാൻ വയ്യാ എന്നായിരിക്കുന്നു..
തന്നതില്ലപരനുള്ളുകാട്ടുവാൻ
നല്ലതാകുമൊരുപായമീശ്വരൻ
ഇന്ന് ഭാഷ അപൂർണ്ണമാണഹോ
എന്ന് കുമാരനാശാൻ പാടിയത് സ്മൈലികളില്ലാത്ത ഒരവസ്ഥയെക്കുറിച്ചായിരിക്കും.. :) ..ബ്രാട്ടിസ്ലാവയിലെ Stag Weekend കളെ കുറിച്ച് ഗൂഗിളിനോട് ചോദിച്ചു നോക്കൂ...അല്ലെങ്കിൽ യൂറോട്രിപ് കണ്ടുനോക്കൂ ..ദാ വീണ്ടും സ്മൈലി :))

ഫോട്ടോ നന്നായി എന്ന് ഷിബുവിനെപ്പോലുള്ള ഒരാളുടെ കോമ്പ്ലിമെന്റ്സ് കിട്ടിയാൽ വേറെ എന്തു വേണം .....താജ്മഹൽ യാത്ര പെട്ടെന്ന് പോരട്ടെ..

നാട്ടുകാരി എന്നതൊക്കെ ശരി...തിരുവനന്തപുരത്തെ കുറ്റം പറയുന്നത് മാത്രം ഞാൻ സഹിക്കില്ല...കേരളത്തിലെ മറ്റു ഭാഗങ്ങളിലെ തലതെറിച്ച പിള്ളേരെക്കാൾ എക്സ്ട്രാ ഡീസന്റ് ആയാണ് നമ്മുടെ നാട്ടുകാർ സന്ദർശകരോട് ഇടപെടുന്നത്.. :) ..ദേ സ്മൈലിപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-36570742772032259292011-11-30T08:55:47.331+01:002011-11-30T08:55:47.331+01:00നല്ല രസമുള്ള വിവരണം. ചിത്രങ്ങളും അതി മനോഹരം..നല്ല രസമുള്ള വിവരണം. ചിത്രങ്ങളും അതി മനോഹരം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-47194869146512303002011-11-30T08:44:49.392+01:002011-11-30T08:44:49.392+01:00ചിത്രവും വിവരണവും ചരിത്രവും... എല്ലാം കൂടിയപ്പോള്‍...ചിത്രവും വിവരണവും ചരിത്രവും... എല്ലാം കൂടിയപ്പോള്‍ നല്ലൊരു യാത്ര അനുഭവം..

ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.com