tag:blogger.com,1999:blog-2002212840133007839.post4326558255544779974..comments2023-05-30T12:59:06.837+02:00Comments on പഥികന്റെ കാൽപ്പാട്: ബൊഹീമ്യൻ ഗ്രാമങ്ങളിൽ (ചെക് യാത്ര - രണ്ടാം ഭാഗം)പഥികൻhttp://www.blogger.com/profile/02759166768822322681noreply@blogger.comBlogger19125tag:blogger.com,1999:blog-2002212840133007839.post-56308981680779195612012-03-03T13:05:49.448+01:002012-03-03T13:05:49.448+01:00ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ഈ യാത്രാവിവരണം,എനിക്ക...ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ഈ യാത്രാവിവരണം,എനിക്കും ഒന്ന് പോകണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള സ്ഥലങ്ങള്‍ ആണ് ഇതൊക്കെ..Anonymousnoreply@blogger.comtag:blogger.com,1999:blog-2002212840133007839.post-13910761638779962852011-09-22T08:30:53.068+02:002011-09-22T08:30:53.068+02:00നല്ല വിവരണങ്ങൾ..നല്ല വിവരണങ്ങൾ..അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-17745617926689642592011-09-14T07:11:31.606+02:002011-09-14T07:11:31.606+02:00സിയാ.. നല്ല നിർദ്ദേശത്തിനു നന്ദി. ബൊഹീമ്യൻ ക്രിസ്റ...സിയാ.. നല്ല നിർദ്ദേശത്തിനു നന്ദി. ബൊഹീമ്യൻ ക്രിസ്റ്റലുകളെക്കുറിച്ചു പറയാതെ ഒരിക്കലും ചെക് യാത്ര പൂർണ്ണമാകില്ല. ക്രിസ്റ്റൽ ഉണ്ടാക്കുന്നതു കാണാൻ പറ്റിയില്ലെങ്കിലും അവിടെ നിന്നും സുവനീർ ആയി വാങ്ങിയത് ഒരു ബൊഹീമ്യൻ ക്രിസ്റ്റൽ ഗ്ലാസ് ആണ്. ഞൻ ബ്ലോഗ് update ചെയ്തിട്ടുണ്ട്. നന്ദി

@ പ്രാഗിലേക്ക് (ചെക്ക് യാത്ര - ഒന്നാം ഭാഗം)
http://kaalpad.blogspot.com/2011/08/blog-post_29.htmlപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-27140519652116507162011-09-13T00:39:57.825+02:002011-09-13T00:39:57.825+02:00ഈ യാത്രയിലും കൂടെ കൂടി ട്ടോ .പിന്നെ
Bohemian crys...ഈ യാത്രയിലും കൂടെ കൂടി ട്ടോ .പിന്നെ
Bohemian crystal ഉണ്ടാക്കുന്നത് ഒന്നും കണ്ടില്ലേ ?അതൊക്കെ അവിടെ തന്നെ അല്ലെ?ഇനി അടുത്ത യാത്ര എവിടേക്ക് ആണ് ?

ജീവിതത്തിലെന്നപോലെ യാത്രകളും അജ്ഞാതമായ ഏതോ ലക്ഷ്യം തേടിയുള്ള പരക്കം പാച്ചിലല്ലേ ..തീര്‍ച്ചയായും ഞാനും അത് സമ്മതിക്കുന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-92102496790910939792011-09-12T12:15:59.001+02:002011-09-12T12:15:59.001+02:00അലി- വരവിനും വായനക്കും ഏറെ നന്ദി
യാത്രികാ - ബൊഹീ...അലി- വരവിനും വായനക്കും ഏറെ നന്ദി

യാത്രികാ - ബൊഹീമ്യൻ പെൺകൊടികൾ വളരെ ആകർഷകമാണ്. വേഷത്തിലും രൂപത്തിലും :)

ബിന്ദൂ - ആദ്യവരവിനും കമെന്റിനും നന്ദി. ഇപ്പോൾ യാത്രാവിവരണം ഒന്നും കാണാനില്ലല്ലോ ?

അരുൺ - നന്ദി.

വിനുവേട്ടാ - സ്ഥിരവായനക്കു ഒരായിരം നന്ദി. അടുത്ത യാത്ര എഴുതിക്കൊണ്ടിരിക്കുന്നു..2-3 മാസം ലാഗ് ഉണ്ട് :)

വീ.കെ..വരവിനും അഭിപ്രായത്തിനും നന്ദി..

കുഞ്ഞൂസ്...ആശുപത്രിയിൽ നിന്നു തിരികെവന്നെന്നും സൗഖ്യമാണെന്നും വിചാരിക്കട്ടെ...വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

സജീവ് - വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.

ചന്തുചേട്ടാ..നല്ല വാക്കുകൾക്ക് ഏറെ നന്ദി..

കൊച്ചുമോൾ ... വായനക്കും അഭിപ്രായത്തിനും നന്ദി..

എന്റെ ലോകം... വളരെ നന്ദി...പിങ്കി വീട്ടിലിരുന്ന് ചിരിക്കുന്നു :)

എച്മുക്കുട്ടീ - ഷെർലക് ഹോംസ് വായിച്ചിട്ടുണ്ടെങ്കിലും ബൊഹീമ്യൻ സ്കാൻഡൽ മനസ്സിലില്ല. ബോഹിമിയ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് എസ്.കെ.പൊറ്റക്കാടിന്റെ ബൊഹീമ്യൻ ചിത്രങ്ങൾ തന്നെ. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

ഇൻഡ്യാ ഹെറിറ്റേജ് ചേട്ടാ .. ജർമ്മനിയിലെ ഹൈവേകളിലെ മിനിമൻ സ്പീഡ് 60 ആണ്. മുംബൈ-പൂനെ ഹൈവേയിൽ മിനിമം 80 ആണെന്ന്നും കേട്ടിട്ടുണ്ട്. പക്ഷേ വേഗമെത്തുന്നതിലല്ല സേഫ് ആയി എത്തുന്നതിൽ തന്നെ ആണ് കാര്യം...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-54961677542909814312011-09-12T09:08:42.178+02:002011-09-12T09:08:42.178+02:00ഈ വീഴ്ച്ചയ്ക്കു ശേഷം ഞാന്‍ വളരെ മര്യാദക്കാരനാണ്

ഈ വീഴ്ച്ചയ്ക്കു ശേഷം ഞാന്‍ വളരെ മര്യാദക്കാരനാണ്

നല്ല ഹൈവേ അല്ലെങ്കില്‍ എന്റെ വണ്ടിയുടെ സൂചി നാല്പതില് ഒട്ടിച്ചു വച്ചതു പോലെ ആയിരിക്കും . പിള്ളേര്‍ക്ക് അതുകാണുന്നതേ അരിശം.
മൂത്തവനാണെങ്കില്‍ എന്റെ കയ്യില്‍ വണ്ടി കിട്ടുകയില്ല, അല്ല അവന് ഓടികുന്നതാ എനിക്കും ഒരു ധൈര്യം.
ഇളയവന് അത്ര ആയില്ല.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-22416549954064143422011-09-11T15:18:14.845+02:002011-09-11T15:18:14.845+02:00കൊച്ചിയിലെ ജൂതപ്പള്ളി കണ്ടിട്ടുണ്ട്.
വിവരണം വളരെ സ...കൊച്ചിയിലെ ജൂതപ്പള്ളി കണ്ടിട്ടുണ്ട്.
വിവരണം വളരെ സുന്ദരമയിരുന്നു. ഫോട്ടോകളും നന്ന്. പിങ്കി ആരേയും മോഹിപ്പിയ്ക്കും.
ഷെർലക് ഹോംസാണ് ആദ്യം ബൊഹീമിയൻ സ്കാൻഡലിലൂടെ ബൊഹീമിയ എന്ന വാക്ക് പരിചയപ്പെടുത്തിയത്, പണ്ട് കുട്ടിക്കാലത്തൊരിയ്ക്കൽ.......
നന്ദി ഈ നല്ല കുറിപ്പിന്. ഇനിയും വരാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-52719781465377148532011-09-11T11:51:52.251+02:002011-09-11T11:51:52.251+02:00നല്ല വിവരണം..പോയി വന്നത് പോലെ...
നന്ദി..പിങ്കി സു...നല്ല വിവരണം..പോയി വന്നത് പോലെ...
നന്ദി..പിങ്കി സുന്ദരി തന്നെ...

ഇന്ത്യ ഹെറിറ്റേജ്..കുട്ടികളോട് കളി
വേണ്ട അവര്‍ നമ്മെക്കാള്‍ വലിയവര്‍
ആണ്...(ചിരിച്ചു പോയി)...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-44397568552224146302011-09-11T11:24:13.648+02:002011-09-11T11:24:13.648+02:00ആകെ കണ്ടിട്ടുള്ളത് കൊച്ചിയിലെ ജൂതപള്ളി ആണ് ..........ആകെ കണ്ടിട്ടുള്ളത് കൊച്ചിയിലെ ജൂതപള്ളി ആണ് .........ഇപ്പോള്‍ സിനഗോഗില്‍ എത്തിയ പോലുണ്ട് ...........നല്ല യാത്രാ വിവരണം ......kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-83490271663570742832011-09-10T10:02:21.326+02:002011-09-10T10:02:21.326+02:00ഒരു യാത്ര ചെയ്തപോലെ.....തുടരുക...എല്ലാ ഭാവുകങ്ങളും...ഒരു യാത്ര ചെയ്തപോലെ.....തുടരുക...എല്ലാ ഭാവുകങ്ങളും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-53855225390993746872011-09-10T06:19:10.322+02:002011-09-10T06:19:10.322+02:00നല്ല വിവരണം . തുടരുകനല്ല വിവരണം . തുടരുകകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-83360075656328749102011-09-09T02:24:54.894+02:002011-09-09T02:24:54.894+02:00ആദ്യഭാഗം വായിച്ചിട്ടില്ല പഥികാ, എന്നാലും ഈ രണ്ടാം ...ആദ്യഭാഗം വായിച്ചിട്ടില്ല പഥികാ, എന്നാലും ഈ രണ്ടാം ഭാഗം തന്നെ കൊതിപ്പിക്കുന്നു, പിങ്കിയും ചെക്ക് സുന്ദരികളും ചവിട്ടു നാടകവുമൊക്കെ ഏതോ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നല്ലോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-37165709155556391892011-09-08T21:15:12.530+02:002011-09-08T21:15:12.530+02:00അങ്ങനെ ‘ചെക്ക്’യാത്രയും തരമായി...
ഓണാശംസകൾ...അങ്ങനെ ‘ചെക്ക്’യാത്രയും തരമായി...
ഓണാശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-80513009333712662011-09-08T20:00:43.729+02:002011-09-08T20:00:43.729+02:00അങ്ങനെ ചെക്ക് യാത്രയും അനുഭവവേദ്യമായി... ചെക്ക് വയ...അങ്ങനെ ചെക്ക് യാത്രയും അനുഭവവേദ്യമായി... ചെക്ക് വയലേല മനോഹരം... നമ്മുടെ നാട്ടിൻപുറത്തെ പാടങ്ങൾക്ക് നടുവിലൂടെയുള്ള പാതകൾ പോലെ... ഇനി അടുത്ത യാത്ര എങ്ങോട്ടാണ്?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-19722984952150470672011-09-08T13:26:56.489+02:002011-09-08T13:26:56.489+02:00വായിച്ചുവായിച്ചുAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-39537643961635888932011-09-08T11:40:22.417+02:002011-09-08T11:40:22.417+02:00കൊള്ളാം,നല്ല വിവരണം. ആദ്യമായാണ് ഇവിടെ. പിങ്കിയെ എന...കൊള്ളാം,നല്ല വിവരണം. ആദ്യമായാണ് ഇവിടെ. പിങ്കിയെ എനിക്കും “ക്ഷ”പിടിച്ചൂട്ടോബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-24174246514546970372011-09-08T09:30:52.193+02:002011-09-08T09:30:52.193+02:00നന്നായി. ബൊഹീമിയന്‍ പെണ്കൊടികളുടെ വേഷേ വളരെ ഇഷ്ടമ...നന്നായി. ബൊഹീമിയന്‍ പെണ്കൊടികളുടെ വേഷേ വളരെ ഇഷ്ടമായി. നല്ല നിറപ്പകിട്ട്.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-70863760855018631552011-09-08T09:13:45.451+02:002011-09-08T09:13:45.451+02:00നല്ല വിവരണങ്ങൾ...നല്ല വിവരണങ്ങൾ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-55862432294742048542011-09-08T07:50:43.472+02:002011-09-08T07:50:43.472+02:00സ്പീഡൊ 200 ലേക്ക് !!!!!
ഇപ്പൊ മോനെ വിളിച്ചു കൊണ്...സ്പീഡൊ 200 ലേക്ക് !!!!!

ഇപ്പൊ മോനെ വിളിച്ചു കൊണ്ടു വന്നപ്പോള്‍ അവന് എനിക്കു പറഞ്ഞു തരുന്നു അച്ഛാ ഈ വണ്ടി നാല്പതിനു മേലെയും പോകും
ന്ന്
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com