tag:blogger.com,1999:blog-2002212840133007839.post7980753067519479956..comments2023-05-30T12:59:06.837+02:00Comments on പഥികന്റെ കാൽപ്പാട്: സാംബയുടെ നാട്ടിൽ (ബ്രസീൽ...രണ്ടാം ഭാഗം)പഥികൻhttp://www.blogger.com/profile/02759166768822322681noreply@blogger.comBlogger25125tag:blogger.com,1999:blog-2002212840133007839.post-49166254522368685312012-03-29T03:12:33.265+02:002012-03-29T03:12:33.265+02:00പ്രിയപ്പെട്ട അതുല്‍,
...പ്രിയപ്പെട്ട അതുല്‍,
ബ്രസീല്‍ യാത്രയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് അറിഞ്ഞിരുന്നില്ല,കേട്ടോ.
പള്ളിയുടെ ......കാടിന്റെ.....കപ്പയുടെ....ചെമ്പരത്തിപൂവിന്റെ ഫോട്ടോസ് എല്ലാം തന്നെ മനോഹരം...!
അപ്രതീക്ഷിതമായി, സ്നേഹത്തിന്റെ,സഹായത്തിന്റെ,സ്വാന്തനത്തിന്റെ ഒരു മുഖം നമുക്കായി ഈശ്വരന് കരുതിവെക്കും. അതിനാല്‍,നമ്മളും എപ്പോഴും നന്മ നിറഞ്ഞ ഒരു ഹൃദയംകൈമോശം
വരാതെ നോക്കണം,സുഹൃത്തേ.
ഒബ്രിഗാഡോ !

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-22600900989272888932012-03-18T08:10:12.219+01:002012-03-18T08:10:12.219+01:00പഥികൻ യൂറോപ്പ് വിട്ട് മൊത്തത്തിൽ ഇന്റർനാഷണൽ റോമിംഗ...പഥികൻ യൂറോപ്പ് വിട്ട് മൊത്തത്തിൽ ഇന്റർനാഷണൽ റോമിംഗിലാണല്ലോ :) സാവോ പോളോയ്ക്ക് വേണ്ടി കാത്തിരിക്കുന്നുAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-77844898664252411982012-03-18T06:34:41.012+01:002012-03-18T06:34:41.012+01:00അല്പം കൈപെരിന്യ കിട്ടിയിരുന്നെങ്കില്‍.....
നല്ല ചി...അല്പം കൈപെരിന്യ കിട്ടിയിരുന്നെങ്കില്‍.....
നല്ല ചിത്രങ്ങള്‍.. നല്ല വിവരണം.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-56828358841273672662012-03-17T15:45:49.253+01:002012-03-17T15:45:49.253+01:00:))
സാമൂഹികാവസ്ഥയെങ്ങനെ?
കൂടുതല്‍ ചെലവഴിക്കാന്‍ പ...:))

സാമൂഹികാവസ്ഥയെങ്ങനെ?
കൂടുതല്‍ ചെലവഴിക്കാന്‍ പറ്റാത്തതിനാല്‍ മനസ്സിലാക്കാന്‍ പറ്റിയില്ലാരിക്കും, മ്..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-65030142509023812322012-03-14T03:11:40.117+01:002012-03-14T03:11:40.117+01:00നന്നായി. ബ്രസീലിലൂടെ യാത്ര ചെയ്ത പ്രതീതി!നന്നായി. ബ്രസീലിലൂടെ യാത്ര ചെയ്ത പ്രതീതി!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-64643116764845226042012-03-13T22:23:10.791+01:002012-03-13T22:23:10.791+01:00അന്റോണിയോയെപ്പോലുള്ളവർ ഇനിയും ഈ ലോകത്ത് അവശേഷിക്കു...അന്റോണിയോയെപ്പോലുള്ളവർ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുവെന്നോർക്കുമ്പോൾ എന്തോ ഒരു കുളിർമ്മ ഫീൽ ചെയ്യുന്നു...! വിവരണം ഒട്ടും കൂടിയിട്ടില്ലെന്നു മാത്രമല്ല പോരെന്നാണ് എനിക്കു തോന്നിയത്. അതോടൊപ്പം ചിത്രങ്ങൾ കുറഞ്ഞില്ലേന്നൊരു സംശയവും ഇല്ലാതില്ല.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-88335564390557661372012-03-13T17:05:59.961+01:002012-03-13T17:05:59.961+01:00നന്നായി അവതരിപ്പിച്ചിരിക്കുന്നു ബ്രസീല്‍ വിശേഷങ്ങള...നന്നായി അവതരിപ്പിച്ചിരിക്കുന്നു ബ്രസീല്‍ വിശേഷങ്ങള്‍/
എല്ലാ കണ്മുമ്പില് കാണുന്ന പ്രതീതി.മനോഹരം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-22139518861087823712012-03-13T16:14:58.304+01:002012-03-13T16:14:58.304+01:00ഈ ചെമ്പരത്തിയും, ചക്കയുമൊക്കെ അവിടെയും ഉണ്ടല്ലേ......ഈ ചെമ്പരത്തിയും, ചക്കയുമൊക്കെ അവിടെയും ഉണ്ടല്ലേ...

പഥിക... പതിവ് പോലെ കലക്കന്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-83396619944627195832012-03-13T15:35:29.172+01:002012-03-13T15:35:29.172+01:00നീളമുള്ള പോസ്റ്റെന്ന തോന്നൽ തീരെയുണ്ടായില്ലെനിക്ക്...നീളമുള്ള പോസ്റ്റെന്ന തോന്നൽ തീരെയുണ്ടായില്ലെനിക്ക്. അത്ര നന്നായി ആസ്വദിച്ചു. മുമ്പെപ്പോഴോ
വീരേന്ദ്രകുമാറിന്റെ “ആമസോണും കുറേ വ്യാകുലതകളും” വായിച്ചതില്‍പ്പിന്നെ മനസ്സിൽ കുടിയേറിയതാണ് ഡിയോയും ആമസോൺ നദിയുമൊക്കെ കാണണമെന്ന അതിമോഹം. ഇത് വായിച്ചപ്പോൾ ഉറങ്ങിക്കിടന്ന ആഗ്രഹം വീണ്ടും തലപൊക്കാൻ തുടങ്ങി :)

അന്റോണിയോയുടെ സ്നേഹം...ആ വാക്കുകൾ... ഒക്കെ ഹൃദയസ്പർശിയായി...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-1251895436318139932012-03-13T15:15:31.449+01:002012-03-13T15:15:31.449+01:00മർക്കാഡോയിലൂടെ കയറിയിറങ്ങി അല്പം കപ്പയും ചക്കയും ക...മർക്കാഡോയിലൂടെ കയറിയിറങ്ങി അല്പം കപ്പയും ചക്കയും കണ്ടു പള്ളിക്കാഴ്ച്ചകളും കണ്ട് കൈപിരിൻഹ നുണഞ്ഞ് ഞാന്‍ പോകുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-14610291279632889112012-03-13T13:43:54.172+01:002012-03-13T13:43:54.172+01:00റിയലി ഗുഡ്. ബ്രസീലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറ...റിയലി ഗുഡ്. ബ്രസീലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ആശംസകള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-45129444846453762782012-03-13T02:22:39.722+01:002012-03-13T02:22:39.722+01:00സാംബേടേ നാട്ടിൽ ഞാനും......പോസ്റ്റിനു നീളം കൂടിയില...സാംബേടേ നാട്ടിൽ ഞാനും......പോസ്റ്റിനു നീളം കൂടിയില്ല.
നല്ല രസമുണ്ടായിരുന്നു വായിയ്ക്കാൻ. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
പിന്നെ ആ അന്റോണിയോ....അദ്ദേഹത്തെയും വളരെ ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-65407468624833066522012-03-12T20:53:25.737+01:002012-03-12T20:53:25.737+01:00നിത്യപ്രണയനായകന്റെ ആ സിഗ്നേച്ചർ ശൈലി മുരളിയേട്ടനുമ...നിത്യപ്രണയനായകന്റെ ആ സിഗ്നേച്ചർ ശൈലി മുരളിയേട്ടനുമാത്രം സ്വന്തം..നമ്മൾ അനുകരിക്കാൻ നോക്കിയാൽ ചീറ്റിപ്പോകുകയേ ഉള്ളൂ :))പഥികൻhttps://www.blogger.com/profile/02627407404219876359noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-26012883929657578102012-03-12T17:02:34.160+01:002012-03-12T17:02:34.160+01:00മനോഹര ചിത്രങ്ങൾ...ആദ്യം അതറിയിയ്ക്കട്ടെ..!
എപ്പോഴത...മനോഹര ചിത്രങ്ങൾ...ആദ്യം അതറിയിയ്ക്കട്ടെ..!
എപ്പോഴത്തേയും പോലെ യാത്രാ വിശേഷവും ഗംഭീരം...
എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേയ്ക്ക് ഒരു എളുപ്പ വഴി കാണിച്ചു തരുന്ന പഥികന്,
ആശംസകൾ ട്ടൊ...നന്ദി..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-69897890284010564792012-03-12T12:13:55.567+01:002012-03-12T12:13:55.567+01:00പോസ്റ്റ് നീണ്ടു പോയത് കൊണ്ട് ,നല്ല സന്തോഷമായി തന്...പോസ്റ്റ് നീണ്ടു പോയത് കൊണ്ട് ,നല്ല സന്തോഷമായി തന്നെ വായിച്ചു തീര്‍ന്നു ...ചെമ്പരത്തി പൂവും ,കപ്പയും, ബ്രസില്‍ വിശേഷങ്ങളും എല്ലാം കൂടി പോസ്റ്റ് വളരെ നന്നായി ട്ടോ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-22136592694642693722012-03-12T10:58:11.750+01:002012-03-12T10:58:11.750+01:00വളരെ നന്നായെഴുതി.
യാത്രാ വിവരണം വായിക്കുമ്പോള്‍ ...വളരെ നന്നായെഴുതി.

യാത്രാ വിവരണം വായിക്കുമ്പോള്‍ നമ്മളൂം യാത്ര ചെയ്യുകയാണെന്ന് തോന്നുമ്പോള്‍ എഴുത്ത് വിജയമാകുന്നു.

ആശംസകള്ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-22413814019875095352012-03-12T08:17:36.456+01:002012-03-12T08:17:36.456+01:00hey...nannaayi!hey...nannaayi!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-41642754823010615422012-03-11T19:39:43.045+01:002012-03-11T19:39:43.045+01:00സൌഹ്രദത്തിന്റെ നിറവുംകൂടിച്ചേർന്നപ്പോൾ രചന വളരെ നന...സൌഹ്രദത്തിന്റെ നിറവുംകൂടിച്ചേർന്നപ്പോൾ രചന വളരെ നന്നായി.വിവരണം പുതിയ മാനങ്ങൾ തേടുന്നു.ഇങ്ങനെ വേണം.സീതമ്മാൾhttps://www.blogger.com/profile/07408041169750389055noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-32039712542337439792012-03-11T18:32:09.233+01:002012-03-11T18:32:09.233+01:00മനോഹരം അതുൽ... മുരളിഭായ് പറഞ്ഞത് പോലെ എഴുതിയിരുന്ന...മനോഹരം അതുൽ... മുരളിഭായ് പറഞ്ഞത് പോലെ എഴുതിയിരുന്നെങ്കിൽ കുറേക്കൂടി മനോഹരമായേനെ... :)

അന്റോണിയോയെ പോലെ ആർജ്ജവമുള്ള വ്യക്തികൾ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ടെന്നറിയുമ്പോൾ ആഹ്ലാദം തോന്നുന്നു... അതുലിന്റെ പോലെ ഞങ്ങളുടെയൊക്കെ സുഹൃത്തായിക്കഴിഞ്ഞിരിക്കുന്നു അന്റോണിയോ...

അപ്പോൾ ശരി... ഇനി റിയോവിൽ കാണാം... (യാത്രക്കിടയിൽ ജർമ്മനിയിലെ പ്രിൻസ് ആൽബച്ച്സ്ട്രെയ്സിലേക്ക് ക്ഷണിക്കുന്നു...)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-15587025473928214652012-03-11T15:40:50.315+01:002012-03-11T15:40:50.315+01:00ഹായ്, പ്രിയബ്രസീല്. ഇഷ്ടപ്പെട്ടു. പിന്നെ ആ ബാംഗളൂ...ഹായ്, പ്രിയബ്രസീല്. ഇഷ്ടപ്പെട്ടു. പിന്നെ ആ ബാംഗളൂര്‍ സ്റ്റോര്‍ ഇന്‍ഡ്യക്കാരുടേത് ആയിരിക്കും അല്ലേ..?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-34526800550973184322012-03-11T15:16:32.906+01:002012-03-11T15:16:32.906+01:00"എഴുതി വന്നപ്പോൾ നീണ്ടു പോയി..." ഏത്?ഇത..."എഴുതി വന്നപ്പോൾ നീണ്ടു പോയി..." ഏത്?ഇതോ?.ശക്തിയായി പ്രതിഷേധിക്കുന്നു.മനോഹരമായ വിവരണം വായിച്ച് തീര്‍ന്നതറിഞ്ഞില്ല,അതുല്‍. ഇതിന്റിരട്ടി നീളമുള്ള പോസ്റ്റുമായി ഉടനെ വരു,എന്ന് പ്രതീക്ഷിക്കുന്നു.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-60151982787606444452012-03-11T13:30:23.068+01:002012-03-11T13:30:23.068+01:00പഥികൻ...നീണ്ടതെങ്കിലും ആസ്വാദ്യകരമായ വിവരണം... നമ്...പഥികൻ...നീണ്ടതെങ്കിലും ആസ്വാദ്യകരമായ വിവരണം... നമ്മൾ ആസ്വദിച്ചത് മറ്റുള്ളവർക്കും ആസ്വാദ്യകരമായ രീതിയിൽ പങ്കുവയ്ക്കണമെങ്കിൽ അല്പം നീട്ടിവലിച്ചെഴുതിയേ പറ്റൂ...അത് രസകരമാകണമെന്ന് മാത്രം.ഭക്ഷണങ്ങളും, കാഴ്ചകളും, സുഹൃദ്വലയവും എല്ലാം ഉൾപ്പെടുത്തി മനോഹരമായി വിവരിച്ചിരിയ്ക്കുന്നു..സ്ഥലങ്ങളുടെ ചിത്രങ്ങൾ കുറഞ്ഞുപോയതുപോലെ മാത്രം തോന്നി.... ;)

യാത്രകളിൽ സ്വദേശികളായ നല്ല സുഹൃത്തുക്കളെ കിട്ടുന്നത് ഒരു ഭാഗ്യമാണ്.(വളരെ അപൂർവ്വമാണെങ്കിലും)..ഇനിയുള്ള യാത്രകളിലും ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടുമെന്ന് പ്രതീക്ഷിയ്ക്കാം.. ആശംസകൾ നേരുന്നു.. സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-8182283590454154782012-03-11T12:30:57.869+01:002012-03-11T12:30:57.869+01:00നമ്മുടെ നാടിനെയൊക്കെ അനുസ്മരിപ്പിക്കുന്ന പലചരക്കുക...നമ്മുടെ നാടിനെയൊക്കെ അനുസ്മരിപ്പിക്കുന്ന പലചരക്കുകളൊക്കെ
കാട്ടിതന്ന് ബ്രസീലിന്റെ വർണ്ണക്കാഴ്ച്ചകളുമായി വീണ്ടും കൊതിപ്പിക്കുന്ന
സഞ്ചാരകുറിപ്പുകളുമായി എത്തിയതിൽ സന്തോഷം...!
‘അന്റോണിയോ എന്നാണ് എന്നോട് വന്ന് സംസാരിച്ചവന്റെ പേര്.
കാമ്പിനാസിലെ ഐബിഎമിൽ ഇലക്സ്ടോണിക്സ് എഞ്ചിനീയറാണ് അന്റോണിയോ.
കൂടെയുള്ള ബ്രെനോയും ഐബിഎമിൽ തന്നെ. ബ്രെനോയുടെ ഗെഡിച്ചി കാമിലയാണ് പെൺകുട്ടികളിൽ ഒരാൾ. അമേരിക്കയിൽ പോയി എംഎസ് പഠിച്ചിട്ട് ഒരാഴ്ച മുൻപ് തിരിച്ചെത്തിയതേ ഉള്ളൂ ഈ കാമം തുടിപ്പിക്കും കാമില.
ജർമ്മനിയിൽ ജനിച്ചു വളർന്നെങ്കിലും ടർക്കികാരിയെന്ന് സ്വയം പരിചയപ്പെടുത്താനാണ് നാലാമത്തവളായ തനിയൊരു ടർക്കിക്കോഴി കണക്കേയുള്ള ഡ്യുഗോവിനിഷ്ടം.
ബ്രസീലിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ഡ്യുഗോവിനെ
സ്ഥലം ചുറ്റികാണിക്കാനാണ് മറ്റു മൂന്നുപേരും കൂടി ഇറങ്ങിയിരിക്കുന്നത്.
ഞാനും സംഘത്തിൽ കൂടി...,അവർക്കൊക്കെ കണ്ണുപറ്റാതിരിക്കാൻ വേണ്ടിയാണ് കേട്ടൊ (ഞാനാണെങ്കിൽ ഇങ്ങിനെയൊക്കെയാവും എഴുതുക കേട്ടൊ അതുൽ)‘ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-52704056855588840422012-03-11T12:04:14.705+01:002012-03-11T12:04:14.705+01:00മനോഹരമായ വിവരണം. ദേശവും ഭാഷയും ഏതു തന്നെയായാലും ത...മനോഹരമായ വിവരണം. ദേശവും ഭാഷയും ഏതു തന്നെയായാലും താങ്കള്‍ക്ക് "മനുഷ്യനായ" ഒരു സുഹൃത്തിനെ കിട്ടിയില്ലേ!Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2002212840133007839.post-15669684632022847472012-03-11T10:51:41.450+01:002012-03-11T10:51:41.450+01:00എഴുതി വന്നപ്പോൾ നീണ്ടു പോയി...വായിച്ചു കത്രിക വയ്ക...എഴുതി വന്നപ്പോൾ നീണ്ടു പോയി...വായിച്ചു കത്രിക വയ്ക്കാതെ പോസ്റ്റുന്നു...

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com