പഥികന്റെ കാൽപാട്Saturday, October 29, 2011

ഡാന്യൂബിന്റെ തീരങ്ങളിലൂടെ - മാതൃഭൂമി ഹോം പേജിൽ

ഡാന്യൂബിന്റെ തീരങ്ങളിൽ യാത്രാവിവരണം മാതൃഭൂമി ദിനപ്പത്രത്തിന്റെയും മാതൃഭൂമി യാത്ര ഒൺലൈനിന്റെയും ഹോം പേജിൽ. ക്ലിക്കിയാൽ ചിത്രങ്ങൾ വലുതായി കാണാം..ഇതിവിടെ വന്ന് കൊട്ടിഘോഷിക്കാൻ ഞാൻ വെറുമൊരല്പനാണോ എന്ന് നിങ്ങൾക്കാർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ Congrats !! You are absolutely right !!! :)

യാത്രാ വെബ്സൈറ്റ് (ടൈറ്റിൽ ആർട്ടിക്കിൾ)


ലിങ്കുകൾ ഇവിടെ

ഒന്നാം ഭാഗം

രണ്ടാം ഭാഗംThis is just for my documentation :)

14 comments:

  1. കണ്ടു, സന്തോഷമായി...ആശംസകള്‍

    ReplyDelete
  2. Thats a great honour...Congrats!!

    ReplyDelete
  3. മാതൃഭൂമി ദിനപ്പത്രത്തിന്റേയും,യാത്രയുടെയുമൊക്കെ ഹോം പേജിൽ വരിക എന്നത് ഒരു ഭാഗ്യം തന്നെയല്ലേ...!
    അഭിനന്ദനങ്ങൾ...കേട്ടൊ ഭായ്

    ReplyDelete
  4. Dear Friend,
    Hearty Congrats for your achievement!

    Best Wishes!
    Sasneham,
    Anu

    ReplyDelete
  5. അഭിനന്ദനങ്ങള്‍..... വളരെ നന്നായി...:)))

    ReplyDelete
  6. അഭിനന്ദനങ്ങൾ നാട്ടാരാ‍....

    ReplyDelete
  7. ഇതിവിടെ വന്ന് കൊട്ടിഘോഷിക്കാൻ ഞാൻ വെറുമൊരല്പനാണോ എന്ന് നിങ്ങൾക്കാർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ Congrats !! You are absolutely right !!! :)


    കൂട്ടത്തിലൊരാള്‍‍ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ അങ്ങനെ തോന്നുമോ? എന്തായാലും ഞാനാ സന്തോഷത്തിന്റെ നല്ലൊരു പങ്കു സ്വീകരിച്ചിരിക്കുന്നു.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
    സസ്നേഹം.

    ReplyDelete
  8. അഭിനന്ദനങ്ങള്‍. !മുകില്‍ പറഞ്ഞതിന് കൂടെ ഞാനും ഉണ്ട് കേട്ടോ .ഇനിയും അടിപൊളി യാത്രകള്‍ എഴുതൂ

    ReplyDelete
  9. 'ടാന്യൂബിന്റെ തീരങ്ങളില്‍' വായിച്ചു എനിക്ക് തോന്നിയിരുന്നു.ഇത് 'യാത്രയില്‍' വരേണ്ട ലേഖനം ആണെന്ന്...
    പഥികന്‍ അതര്‍ഹിക്കുന്നു... അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഇരിപ്പിടം പുതിയ ലക്കത്തില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്

    ReplyDelete
  11. കൊള്ളാം..നന്നായിട്ടുണ്ട്..ആശംസകൾ..

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...