പ്രകൃതിസൌന്ദര്യവും ജൈവവൈവിധ്യവും ഒത്തിണങ്ങിയ പശ്ചിമഘട്ടം list of UNESCO's world heritage sites ഇൽ ഉൾപ്പെടുന്നു. ജൂലൈ ഒന്ന് മുതലാണ് ഈ ശ്രേഷ്ഠസ്ഥാനം. ഈ പദവി നിലനിർത്തണമെങ്കിൽ പരിസ്ഥിതി സംരക്ഷണവും പരിപാലനവും അവശ്യം തുടരണമെന്നു വാർത്തയിൽ പ്രത്യേകം പറയുന്നുണ്ട്.
745 സാംസ്കാരികകേന്ദ്രങ്ങളും 188 natural sites ഉം ഉൾപ്പെടെ 962 UNESCO's world heritage sites ആണ് പട്ടികയിലുള്ളത്. വിനോദസഞ്ചാരഭൂപടത്തിൽ ഗണ്യമായ സ്ഥാനം ലഭിക്കാൻ ഈ പദവി ഉപകരിക്കും.
http://whc.unesco.org/en/
ഇന്ത്യയിലെ UNESCO's world heritage sites ന്റെ ലിസ്റ്റ് ഇവിടെ.
India
- Agra Fort
- Ajanta Caves
- Ellora Caves
- Taj Mahal
- Group of Monuments at Mahabalipuram
- Sun Temple, Konârak
- Kaziranga National Park
- Keoladeo National Park
- Manas Wildlife Sanctuary
- Churches and Convents of Goa
- Fatehpur Sikri
- Group of Monuments at Hampi
- Khajuraho Group of Monuments
- Elephanta Caves
- Great Living Chola Temples 12
- Group of Monuments at Pattadakal
- Sundarbans National Park
- Nanda Devi and Valley of Flowers National Parks
- Buddhist Monuments at Sanchi
- Humayun's Tomb, Delhi
- Qutb Minar and its Monuments, Delhi
- Mountain Railways of India
- Mahabodhi Temple Complex at Bodh Gaya
- Rock Shelters of Bhimbetka
- Champaner-Pavagadh Archaeological Park
- Chhatrapati Shivaji Terminus (formerly Victoria Terminus)
- Red Fort Complex
- The Jantar Mantar, Jaipur
- Western Ghats
പശ്ചിമഘട്ടത്തെപട്ടിയുള്ള പേജ് ഇവിടെ
http://whc.unesco.org/en/list/1342
വിശദമായ വാർത്ത ഇവിടെ
http://whc.unesco.org/en/news/902
http://whc.unesco.org/en/news/902http://timesofindia.indiatimes.com/india/UN-designates-Western-Ghats-as-world-heritage-site/articleshow/14610277.cms
ഗുണ്ടാക്കഥകളും രാഷ്ട്രീയ പൊറാട്ടുനാടകങ്ങളും മസാല ചേർത്ത് വിളമ്പുന്ന തിരക്കിനിടയിൽ നമ്മുടെ മലയാള മാധ്യമങ്ങൾ ഇക്കാര്യം വിട്ടുകളഞ്ഞു.
കാടിനെ, നാടിനെ, മണ്ണിനെ, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കുമൊപ്പം ഈ ആഹ്ലാദം പങ്കു വയ്ക്കുന്നു.
പക്ഷെ യുനെസ്കോയെ വരെ വിഴുങ്ങുന്ന മലവിഴുങ്ങികളുടെ കണ്ണില്‍ നിന്ന് പശ്ചിമഘട്ടം എത്ര നാള്...
ReplyDeleteനന്ദി.... ഈ വാര്‍ത്ത പങ്കു വെച്ചതിന്.
ReplyDeleteസുപ്രഭാതം.നന്ദി ട്ടൊ...!
ReplyDeleteനന്ദി ഈ അറിവിനു,
ReplyDelete‘ജൂലൈ ഒന്ന് മുതലാണ് ഈ ശ്രേഷ്ഠസ്ഥാനം. ഈ പദവി നിലനിർത്തണമെങ്കിൽ പരിസ്ഥിതി സംരക്ഷണവും പരിപാലനവും അവശ്യം തുടരണമെന്നു വാർത്തയിൽ പ്രത്യേകം പറയുന്നു‘
ReplyDeleteഈ പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും..
എന്തായാലും നമ്മൾക്കൊക്കെ അഭിമാനിക്കാൻ ഒരു വക കൂടിയായി
പിന്നെ ആ ലിങ്കുകളൊക്കെ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നുതന്നതിന് ഒരു സ്പെഷ്യൽ താങ്ക്സ്
ReplyDeleteപദവി നിലനിറുത്താന്‍ വേണ്ട അധ്വാനം നമ്മെക്കൊണ്ട് ആവുമോ?
ReplyDeleteഈ പദവികൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിയ്ക്കുന്നത് കേരളത്തിനാണ്.. പക്ഷേ ഇപ്പോഴുള്ള ഈ പരിസ്ഥിതി നശീകരണത്തിന്റെ ലക്ഷണം കണ്ടിട്ട് അതു കാത്തുസൂക്ഷിയ്ക്കുവാൻ നമ്മേക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല..
ReplyDelete